Monday, September 29, 2008

ദേശീയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമ്മേളനം 2008

ദേശീയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമ്മേളനം 2008

ദേശീയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമ്മേളനം കൊച്ചിയില്‍ വച്ച് നടക്കുന്നു. നവംമ്പര്‍ 15, 16 തീയ്യതികളിലാണ് സോഫ്റ്റ്വെയര്‍ സമ്മേളനം നടക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ വച്ച് നടക്കുന്ന സമ്മേളനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി. എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്യും.

Cochin University of Science & Technology,IT@SCHOOL Project, Govt. of Kerala,Appropriate Technology Promotion Society, Cochin,Open Software Solutions Industrial Co-Operative Society Ltd. എന്നിവരാണ് പരിപാടിയുടെ സംഘാടകര്‍

വെബ് സൈറ്റ് http://nfm2008.atps.in/

No comments: