National Conference on Free Software, 2008 was the second one of its series. The first was held in Hyderabad on 3rd and 4th March, 2007. The same was organised by Department of History, University of Hyderabad and Swecha, an organisation working for Telugu localisation of Free Software. About 850 delegates from 9 states spread over the country have participated in that conference. Holding of the next conference in Kerala was announced in the concluding session of the Hyderabad conference in consultation with the delegates from Kerala.
The 2nd conference held in Cochin University of Science And Technology (CUSAT) was organised by CUSAT along with three others. IT@School, a project of Govt of Kerala for IT education in High Schools of Kerala which happens to be the most visible and widespread use of free software in any one education project was one among them. 3rd of the organising partner was Open Software Solutions Industrial Co-operative Society Ltd No S.Ind E-245, Kochi which was the first business organisation in Kerala, mandated by its bye law to provide services in Free Software Platforms and registered under the Co-operative Act 1969 with District Industries Centre, Ernakulam under the Department of Industries and Commerce Govt of Kerala, in the year 2000. The founding members of the society were software professionals organised themselves as part of a support team for Free Software Platform based IT projects of various Panchayaths in Ernakulam District. The 4th organisation, Appropriate Technology Promotion Society (ATPS) was a Society registered in 2001 under Travancore-Kochi Literary, Scientific and Charitable Societies Registration Act 1965 (Act XII of 1965). This society was formed by the voluntary resource persons of Peoples Plan Campaign of the 1996-2000 who were the formulators of the Electronics Industrial Infrastructure Development (EIID) Project as part of which the free software team was formed. ATPS has been providing necessary venture fund and technological support for OSS ICS LTD, when it lost the support from the District Panchayath on change of LDF team with UDF.
The organising committee was lead by Justice V R Krishnaiyer, Former Judge of Supreme Court as Chief Patron and Dr. Gangan Prathap, Vice-Chancellor of CUSAT, Sri. K Chandran Pillai, MP Rajya Sabha, Dr. Sebastian Paul, MP Lok Sabha, Prof. Mercy Williams, Mayor of Kochi, Sri. K V Thomas, Former Minister and MLA and Sri. A M Yusuf MLA as patrons. Sri. C M Dinesh Mani MLA and member syndicate CUSAT was the chairman of the organising committee. Sri. Chandramohanakumar, Registrar CUSAT, Smt. Arifa Teacher, Chairperson Kalamassery Municipality, Sri. Manisankar, Deputy Mayor Kochi were the Vice-chairpersons. Sri. Ignation Kunjumon, Director CIRM CUSAT and a free software activist and who was instrumental in introducing free software curriculum in Kannur university and many colleges in Kerala was the working chairman. Sri Joy Job Kulaveli, former general Secretary of All Kerala Private College Teachers Association and currently member syndicate of CUSAT was the General Convenor. Convenor was Sri. Joseph Thomas of ATPS. Joint Convenors were Sri. Jai Jacob of ILUG, Kochi and Sri. B Pradeep, General Secretary of KSEB Officers Association. Smt. Aysha Soman Secretary of OSS ICS LTD was the treasurer.
Initially, the organising committee was formed with the representatives from various organisations in the City of Kochi, the Organisations of workers of Central and State Govt employees, Education, Bank, Insurance, Telecom, Postal and other PSUs etc, CUSAT being one among them. But in the executive committee meeting immediately followed after the organisating committee formation, CUSAT team suggested the holding of the conference in the CUSAT campus. The Vice Chancellor, the Syndicate and the Registrar and various organisations inside CUSAT took the conference very seriously and mobilised the Faculty, Non-teaching staff, Research Scholars and the students as volunteers to work for the conduct of the conference. In the discussions that took place during the period, a project idea was mooted and got approved for conversion of the existing Centre for Information Resource Management of CUSAT into a FOSS based Knowledge Hub networking the free software professionals and the educational institutions in the region. This further enthused the organisers. With the declaration of this decision of the University, the conference has attracted the attention of wide spectrum of the people.
Hon. Minister for Education, Kerala Sri. M A Baby Inaugurated the Conference at 10 AM on 15th November, 2008 by lighting the ceremonial lamp. Chief Patron of the organising committee Sri. V R Krishnaiyer blessed the conference with his message throug Video Conferencing from his house, arranged by BSNL. It was his 94th birth day and was busy with visitors coming for wishing him. In his inaugural address, Hon. Minister pointed out the philosophy behind the software freedom concept and how it becomes relevant to other areas of knowledge as well. He described the free software movement as part of the general movement for the democratisation of the society as whole and socialisation of all means of production. Hon. Minister for Finance, Kerala Sri. T M Thomas Issac delivered the key note address in which he pointed out the relevance of free software and the conference aimed at reaching the benefits of the information technology to the common man. He stressed the need for democratisation of science and technology which is part of class struggle. The inaugural session chaired by Vice Chancellor Sri. Gangan Prathap was addressed by Hon. Minister for IT West Bengal and Sri. G Nagarjuna, Chairman of Free Software Foundation of India among others who dealth with various aspects of free software.
The plenary session held at 5 PM on 15-11-2008, chaired by Hon. Member of Rajya Sabha Sri. K Chandran Pillai was addressed by Hon. Member of Rajyasabha & Member Polit Bureau of CPI(M) Sri. Sitaram Yechury. Sri. Yechury in his keynote address dealt elaborately with the underlying causes of the on going global financial sector crisis. He explained that the crisis was part of the very capitalist system which creates artificial boom for over coming the crisis that follows one after the other and to ensure its survival. Each crisis is followed by an ever bigger boom and every crisis that follows the boom is more severe than the earlier one. Such dynamism is the very means of existance of capitalism. He referred to the industrial boom, the service sector boom, the IT boom and now the boom created through the repeated sale of same financial instruments called derivatives, which happened to be the epicentre of this present crisis. The crisis could erupt any where in the system. He attributed the root cause of the capitalist crisis to its exploitative character. Capital is accummulated by exploitation of labour. Balance of what is so accummulated alone is distributed among the people who are the consumers of what is produced. A portion of what is produced remains unsold. Such a situation of over production caused by the imbalance in growth of productive forces compared to the purchasing power of the people is arising out of exploitation of labour. Every period of crisis marks the destruction of a sizable portion of the productive foces, including retrenchment causing unemployment and war resulting in overall sufferings. The burden of crisis is transferred on to the shoulders of the working class by the capitalists, on to the under developed and developing world by the imperialism and so on. It is upto those who suffer at the hands of capitalist system, its boom as well as its crisis, to throw away the system and establish a new system based on equittable distribution saving the system from such repeated cycle of crisis. He also pointed out that the apitalism will move over to another period of boom, after destruction of the productive forces and then creating artificial boom somewhere, unless it is replaced by a better system of economic governance.
The 5 seminar sessions at 1 PM and 3 PM on 15th and at 9 AM, 1PM and 3 PM on 16th held in 6 parallel venues titled social, knowledge, technology, institutional, entrepreneur and software streams, 30 subjects were taken up for discussion. On an average chairman and 2 speakers initiated the discussions followed by interaction among the audience in all the 30 sessions. On an average 60 delegates took part in each session. Some of the sessions like the one on unicode font etc couldnot be discussed in full or conclusion arrived at and requires to be discussed further.
Parallel to the seminar sessions listed above, there were 17 workshops held in 3 venues on various subjects including certain commonly used free software platforms, packages and tools. On average 50 delegates participated in every such workshop.
18 open fora were also conducted in parallel to the above sessions held in 5 venues parallel. They were organised by 18 different participating organisations and there were on an average one two speakers and 45 participants.
In three sessions titled meet the personalities, Sri. Ananda Parthasarathy, well known IT journalist of Front line, Sri. Anjan Banerjee, Advisor to Govt of West Bengal and Sri. Naresh Seghal of Intel Bangalore
Poster exhibition on the theme of devastation of war, demystification of IT etc were also organised. Films on free software were exhibited. An educative exhibition was also organised from 12th to 16th of November in which more than 50 organisations including 9 public sector organisations exhibited their strengths. Some of the exhibits such as that of PSUs were on their services. Few others were on various aspects of demystification of IT among which some from higher education sector, where the use of free software is still limited, used proprietary platforms. 6 stalls of IT@School students who learn free software in their schools were attraction of every body very effective in furtherance of free software application. This disparity among the school and higher education sector underlined the need for further intervention in a massive way for the curriculum change in that sector. The display of logo on the backdrop of the main venue and an exhibition stall of NOVELL, a corporate organisation catering IT service both on free software as well as proprietary software platforms invited the protests of few free software fundamentalists alleging NOVELL collaborating with Micro-soft aginst the spirit of software freedom.
889 registered delegates participated in the two day conference. 120 invited speakers addressed various sessions. 66 faculty members of CUSAT took part in the conduct of various sessions, chairing, presenting papers, offering welcome, vote of thanks etc. 139 from organising institutions of CUSAT, IT@School, OSS ICS LTD and ATPS were engaged in the organising the conference. 300 Students including Research Scholars worked as volunteers for the smooth conduct of the conference. In all 1514 people were part of the conference. This massive participation made the conference the biggest ever mega event in the history of free software events reported hitherto.
The concluding session was addressed by the Hon. Chief Minister of Kerala Sri. V S Achuthanandan, the strongest supporter of free software movement in any Govt ever heard of. He stressed the anti-imperialist content of free software movement and requested every body to work for its wider use and application. This session was chaired by the Hon. Vice Chancellor of CUSAT Sri. Gangan Prathap. Hon. Minister for Industries Sri. Elamaram Kareem explained the relevance of free software in empowering and sustaining the PSUs and SMEs that are facing cut throat competition from MNCs and their new generation outfits. He pointed out that since Software and Information Technology acts as a tool of convergence that integrates various processes, services and even other technologies and utilities, has a wider application in providing cheap technology for Indian industries. Hon Minister for IT West Bengal Sri. Debesh Das declared the IT initiatives of the Govt of West Bengal. Sri. P Rajeev, resident editor Deshabhimani reminded the participants of the need for ensuring freedom of software in particular and knowledge in general.
This concluding session was marked with declarations of concrete programs of action that was discussed and formulated during the conference. The Hon. Vice Chancellor on behalf of the CUSAT declared the conversion of CUSAT Centre for Information Resource Management into a free software hub that will be networking the free software professionals to the local community through the educational institutions in the region. He on behalf of the vice-chancellors of participating universities of Kerala, Andhra Pradesh and West Bengal declared the setting up of a collaborative movement in furtherance of free software in the respective universities. Sri .. . . . . . declared the setting up a forum of university faculty for expanding the use of free software in the respective colleges on behalf of Professors from institution in the states of Kerala, Tamilnadu, Karnataka, Andhra Pradesh and West Bengal. Sri. Easwar K, the Manager of Prajasakthi, the Telegu daily declared the resolve of his organisation to set up a free software service unit in Andhra Pradesh in collaboration with the OSS ICS LTD, one of the organisers of the conference. Sri. Anvar Sadath, Executive Director of IT@School project of Govt of Kerala declared its intent for implementing Vidyamithra, the online management system for Educational Institutions being declared a collaborative project of OSS ICS LTD and IT@School in all the schools from the next academic year onwards. Sri. Prasantha S, advocate from Kochi declared the formation of a legal experts forum to organise and support the nation wide efforts for preventing software being patented, efforts for which is on at the instance of corporate houses through the recent draft on patent law released by the Central govt. Finally, a general declaration of the conference, calling upon the Govts concerned to support the free software and the people to start using free software in preference to proprietary ones was presented by the Convenor of the Organising committee of the First conference held in Hyderabad and a Member of FSFI ever since that conference.
On account of such declarations of 6 concrete programs of action, also, this conference stood unique in the history of free software conferences. Invitation from 4 delegations of states are received for hosting the next conference. A further meeting of the representatives of the concerned states will decide upon the venue for the next conference.
Joseph Thomas.
thomasatps@gmail.com
9447738369.
Thursday, December 4, 2008
Monday, October 27, 2008
സ്വതന്ത്ര സോഫ്റ്റ് വേര്‍ സംരംഭകരെ എക്സിബിഷന്‍ നടത്താന്‍ സ്വാഗതം ചെയ്യുന്നു.
സ്വതന്ത്ര സോഫ്റ്റ് വേര്‍ സംരംഭകര്‍ ദേശീയ സമ്മേളനത്തോടൊപ്പം നടക്കുന്ന എക്സിബിഷനില്‍ പങ്കെടുത്ത് തങ്ങളുടെ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രജിസ്ട്രേഷന് http://nfm2008.atps.in സൈറ്റില്‍ സൌകര്യം ലഭ്യമാണ്.
സംഘാടകര്‍
സംഘാടകര്‍
സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനത്തിലേയ്ക്ക് സ്വാഗതം.
സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം 2008 നവമ്പര്‍ 15,16 തീയതികളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ (CUSAT) നടക്കുകയാണ്. സ്വതന്ത്ര സോഫ്റ്റ് വേറിന്‍റെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവായ മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്ചുതാനന്ദന്‍ തന്നെ അത് ഉല്‍ഘാടനം ചെയ്യുന്നു. സാങ്കേതിക വിദഗ്ദ്ധരും ഉപയോക്താക്കളും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
കേന്ദ്ര സംസ്ഥാന മന്ത്രിമാരും രാഷ്ടീയ പാര്‍ടി നേതാക്കളും വിവിധ വകുപ്പുദ്യോഗസ്ഥരും പൊതുമേഖലാ നടത്തിപ്പുകാരും വ്യവസായ പ്രമുഖരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ബഹുജന സംഘടനാ പ്രവര്‍ത്തകരും വിദഗ്ദ്ധരും പ്രൊഫഷണലുകളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരില്‍ പെടും. വ്യക്തികള്‍ തമ്മിലുള്ള ആശയ വിനിമയവും സര്‍ക്കാര്‍ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും നടത്തിപ്പും തിരിച്ചറിയപ്പെടാത്ത വിധം വിവര സാങ്കേതികവിദ്യയുടേയും സോഫ്റ്റ് വേറിന്‍റേയും വികാസം മാറ്റിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുലും വകുപ്പുകളുടെ ഏകീകരണ-ഉല്‍ഗ്രഥന സാധ്യതകള്‍ അവയെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യ കൂട്ടായ്മക്ക് പുതിയൊരു മാധ്യമം, പുതിയൊരിടം, പുതിയൊരു വ്യവഹാര രംഗം തന്നെ, കമ്പ്യൂട്ടര്‍ ശ്രൃംഖലയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളും സോഫ്റ്റ് വേര്‍ കുത്തകവല്‍ക്കരണത്തിന്‍റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കുന്നവയാണിന്ന്. വിവരം ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും സോഫ്റ്റ് വേറിന് ഉപയോഗ സാദ്ധ്യത ഉണ്ടെന്നതും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മേല്‍ക്കൈ നേടാനാവുമെന്നതും മത്സരാധിഷ്ഠിതമായ ഇന്നത്തെ സമൂഹത്തില്‍ സോഫ്റ്റ് വേറിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
സോഫ്റ്റ് വേര്‍ രംഗം ആഗോള കുത്തകകളുടെ കൈപ്പിടിയിലാണിന്ന്. അവര്‍ക്ക് ലൈസന്‍സ് ഫീ തരപ്പെടുത്തിക്കൊണ്ടാണ് ഒട്ടു മിക്ക ഇന്ത്യന്‍ കമ്പനികളും അവരുടെ സോഫ്റ്റ് വേര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതര മേഖലകളില്‍ നിന്ന് സോഫ്റ്റ് വേര്‍ മേഖലയിലേയ്ക്കും അവികസിത-വികസ്വര നാടുകളില്‍ നിന്ന് വികസിത നാടുകളിലേയ്ക്കും സമ്പത്ത് ഒഴുകുന്നു. കടുത്ത സാമ്രാജ്യത്വ ചൂഷണത്തിന്‍റെ ഒരു മാര്‍ഗമായി ഇത് മാറിയിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ് വേറിലേയ്ക്ക് മാറിയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിഭവം പാഴാകുന്നത് ഒഴിവാക്കാം. അതിലൂടെ മൊത്തം ചെലവിലുണ്ടാകുന്ന കുറവ് ഇന്ത്യന്‍ കമ്പോളം വികസിക്കുന്നതിനിടയാക്കും. ഇന്ത്യന്‍ സേവന ദാതാക്കളുടെ ലാഭം ഉയര്‍ത്തും. ഇന്ന് ആഗോളകുത്തകകളുമായുള്ള മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയില്‍ നിന്ന് നമ്മുടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അവര്‍ക്കും ഏറ്റവും മികച്ച വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാനേജ് മെന്‍റ് സംവിധാനം ലഭ്യമാക്കാം. ദുര്‍വഹമായ ചെലവ് മൂലം ഇന്നവര്‍ക്കത് അപ്രാപ്യമാണ്.
അറിവ് സമൂഹത്തിന്‍റെ പൊതുസ്വത്തായിരുന്നു. ഇന്നും ഒട്ടുമിക്കവാറും അത് തന്നെ സ്ഥിതി. പക്ഷെ, പലതും പിടിച്ച് വെച്ച് കുത്തകാവകാശം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. സോഫ്റ്റ് വേര്‍ അത്തരമൊന്നാണ്. 1980 കള്‍ വരെ അതും സാമൂഹ്യ ഉടമസ്ഥതയില്‍ തന്നെയായിരുന്നു. തുടര്‍ന്നാണ് സോഫ്റ്റ് വേര്‍ പേറ്റന്‍റിങ്ങ് ആരംഭിച്ചത്. ഇന്ത്യയില്‍ ഇന്നും സോഫ്റ്റ് വേര്‍ പേറ്റന്‍റ് നിയമത്തിന്‍റെ പരിധിയിലല്ല. പരിധിയിലാക്കാനുള്ള ശ്രമം കുത്തകകളുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. അതിനെതിരെ സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രവര്‍ത്തകരും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും രംഗത്തുണ്ട്.
നമ്മുടെ കുട്ടികള്‍ക്ക് സോഫ്റ്റ് വേറില്‍ യഥാര്‍ത്ഥ അറിവ് നേടാന്‍ സ്വതന്ത്ര സോഫ്റ്റ് വേര്‍ ഉപകരിക്കും. ഇന്നവര്‍ പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകളുടെ ഉള്ളറകള്‍ കാണാതെ പുറം മോടിയും അവയുടെ ഉപയോഗ ക്രമവും മാത്രമാണ് പഠിക്കുന്നത്. മറ്റ് വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്കാകട്ടെ, നിലവില്‍ സോഫ്റ്റ് വേറിന്‍റെ ചെലവ് താങ്ങാനാവത്തത് മൂലം ബന്ധപ്പെട്ട മേഖലകളുടെ പഠനത്തിന് ആവശ്യമായവ ലഭിക്കാതെ പോകുന്നു. സ്വതന്ത്ര സോഫ്ട് വേറിലേയ്ക്കുള്ള മാറ്റം ഈ ദുസ്ഥിതിക്ക് പരിഹാരമാകും.
ശൃംഖലാ സുരക്ഷിതത്വവും വിവര സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതില്‍ സ്വതന്ത്ര സോഫ്റ്റ വേറിനുള്ള സാധ്യത പ്രൊപ്രൈറ്റി സോഫ്റ്റ് വേറുകള്‍ക്കില്ല.സാങ്കേതിക വിദ്യയും മൂല കോഡുകളും (Source Code) പഠനത്തിനും ഉപയോഗത്തിനും ലഭ്യമായതിനാല്‍ അതുപയോഗിക്കുന്നവര്‍ക്ക് പുറത്താര്‍ക്കും അറിയാത്ത സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാം. ഉപയോഗിക്കാം. സ്വകാര്യ കമ്പനികള്‍ക്കുള്ളിലെ ജയില്‍ സമാനമായ പരിതോവസ്ഥയില്‍ പണിയെടുക്കുന്ന പരിമിതമായ മനുഷ്യ വിഭവത്തിനുണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തിലും കാര്യക്ഷമതയിലും സ്വതന്ത്രമായ ചുറ്റുപാടില്‍ തങ്ങളുടെ സൃഷ്ടിപരമായ കഴിവ് വിനിയോഗിക്കുന്ന എണ്ണമില്ലാത്ത സ്വതന്ത്ര സോഫ്റ്റ് വേര്‍ പ്രൊഫഷണലുകളുടെ കൂട്ടായ്‍മക്ക് പ്രശ്ന പരിഹാരം കാണാനും സോഫ്റ്റ് വേര്‍ വികസിപ്പിക്കാനും കഴിയും. സ്വതന്ത്ര സോഫ്റ്റ് വേറിന്‍റ മികവിനുള്ള അംഗീകാരമാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പോലും അവയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് ശൃംഖലാ-വിവര-സുരക്ഷിതത്വമടക്കം ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ചെറുകിട സംരംഭകരുടെ സാധ്യതകളും സ്വാതന്ത്ര്യത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും മേന്മകളും ഇത് വെളിവാക്കുന്നു.
ഈ സമ്മേളനത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വ കലാശാല സ്ഥാപിക്കുന്ന കേന്ദ്രം സ്വതന്ത്ര സോഫ്റ്റ് വേര്‍ വികസനത്തിലും വ്യാപനത്തിലും മുന്‍കൈയ്യെടുക്കുകയും ആ പ്രസ്ഥാനത്തിന് വലിയൊരു മുന്നേറ്റമുണ്ടാക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ ഉതകുന്ന വിദൂര പാഠശാലകള്‍ നടത്തുന്നതടക്കം പല പുതിയ സേവനങ്ങള്‍ക്കും ഈ കേന്ദ്രം ഉപയോഗപ്പെടും. സമ്മേളനം മറ്റൊട്ടേറെ സ്വതന്ത്ര സോഫ്റ്റ് വേര്‍ അധിഷ്ഠിത പരിപാടികള്‍ക്ക് പ്രചോതനമാകും. അത്തരം പല പരിപാടികളും സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെടും.
ഇക്കാരണങ്ങളാല്‍ സമ്മേളനം എല്ലാ വിഭാഗം ജനങ്ങളുടേയും ശ്രദ്ധ ആവശ്യപ്പെടുന്നു. എല്ലാ മേഖലകളുടേയും പ്രതിനിധികളെ സമ്മേളനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൌകര്യം http://nfm2008.atps.in എന്ന സൈറ്റില്‍ ലഭ്യമാണ്.
04842862104 നമ്പറില്‍ വിളിച്ചും രജിസ്റ്റര്‍ ചെയ്യാം.
ജോയ് ജോബ് കുളവേലില്‍ ജോസഫ് തോമസ്
ജനറല്‍ കണ്‍വീനര്‍ കണ്‍വീനര്‍
സംഘാടക സമിതിക്കു വേണ്ടി
27-10-2008. ORGANISERS
---------------------------------------------------------------------------------------------------------------------------------------------------------------------
CUSAT IT@SCHOOL ATPS OSS ICS LTD

Wednesday, October 8, 2008
സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യും.
നവമ്പര്‍ പതിനഞ്ച് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സ്വതന്ത്ര സോഫ്റ്റ് വേര്‍ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യും.
സമ്മേളനം സ്വതന്ത്ര സോഫ്റ്റ് വേര്‍ സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമല്ല, മൂര്‍ത്തമായ പ്രവര്‍ത്തന പിരപാടികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്യും.
അവയില്‍ ചിലവ -
കൊച്ചി യൂണിവേഴ്സിറ്റി സ്വതന്ത്ര സോഫ്റ്റ് വേര്‍ കേന്ദ്രം സ്ഥാപിക്കും.
ഇന്ത്യയിലെ സോഫ്റ്റ് വേര്‍ പേറ്റന്റിങ്ങ് നീക്കം തടയുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തും.
ആഗോളമായി ലഭ്യമായ ഒട്ടേറെ സോഫ്റ്റ് വേര്‍ പാക്കേജുകള്‍ ഇവിടെ പരിചയപ്പെടുത്തപ്പെടും.
ഒട്ടേറെ പുതിയ സോഫ്റ്റ് വേര്‍ പാക്കേജുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും.
അറിവിന്‍റെ വിവിധ മേഖലകളില്‍ പുതിയ കൂട്ടായ്മകള്‍ രൂപപ്പെടും.
ഇത്തരത്തില്‍ കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് വരുന്നു.

Monday, September 29, 2008
ദേശീയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമ്മേളനം 2008
ദേശീയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമ്മേളനം 2008
ദേശീയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമ്മേളനം കൊച്ചിയില്‍ വച്ച് നടക്കുന്നു. നവംമ്പര്‍ 15, 16 തീയ്യതികളിലാണ് സോഫ്റ്റ്വെയര്‍ സമ്മേളനം നടക്കുന്നത്. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ വച്ച് നടക്കുന്ന സമ്മേളനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി. എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്യും.
Cochin University of Science & Technology,IT@SCHOOL Project, Govt. of Kerala,Appropriate Technology Promotion Society, Cochin,Open Software Solutions Industrial Co-Operative Society Ltd. എന്നിവരാണ് പരിപാടിയുടെ സംഘാടകര്‍
വെബ് സൈറ്റ് http://nfm2008.atps.in/

Monday, September 1, 2008
കാര്‍ട്ടൂണ്‍ ബ്ലോഗുകള്‍ അക്ഷരക്കൂടാരത്തില്‍
കാര്‍ട്ടൂണ്‍ ബ്ലോഗുകളുടെ ഒരു സമാഹാരം കൂടി അക്ഷരക്കൂടാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏറ്റവും പുതിയ കാര്‍ട്ടൂണ്‍ ബ്ലോഗുകളിലെ പോസ്റ്റുകള്‍ ഇവിടെ ലിസ്റ്റ് ചെയ്യപ്പെടുന്നു.
http://www.blogs.keralamla.com/Malaylam_Cartoon_Blogs/
http://www.blogs.keralamla.com/Malaylam_Cartoon_Blogs/
Labels:
അക്ഷരക്കൂടാരം,
കാര്‍ട്ടൂണ്‍ ബ്ലോഗുകള്‍
Wednesday, August 27, 2008
ശാസ്ത്രവാര്‍ത്തകള്‍ വായിക്കാന്‍ അക്ഷരക്കൂടാരം
അക്ഷരക്കൂടാരത്തിലിപ്പോള്‍ ശാസ്ത്രവാര്‍ത്തകളുടെ ലിങ്കുകള്‍ ലഭ്യമാണ്. നാസയില്‍ നിന്നുള്ള ചിത്രങ്ങളും അവയിലേക്കുള്ള ലിങ്കുകളും ഉണ്ട്. ഇവയെക്കൂടാതെ മലയാളം വാര്‍ത്തകളുടെ ലിങ്കുകളും, ഏറ്റവും പുതിയ ബ്ളോഗുകളും ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. പൂര്‍ണ്ണമായും ഓപ്പണ്‍ സോഴ്സിലാണ് അക്ഷരക്കൂടാരത്തിന്‍റെ പ്രവര്‍ത്തനം. blogs.keralamla.com, അല്ലെങ്കില്‍
malayalamblogs.co.nr എന്ന വിലാസത്തിലോ അക്ഷരക്കൂടാരത്തില്‍ എത്തിച്ചേരാം.
malayalamblogs.co.nr എന്ന വിലാസത്തിലോ അക്ഷരക്കൂടാരത്തില്‍ എത്തിച്ചേരാം.
Subscribe to:
Posts (Atom)